You are Here : Home / USA News

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക മിഷന്‍ ലീഗിന് പുതിയ നേതൃത്വം .

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 07, 2019 10:25 hrs EST

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ മിഷന്‍ ലീഗിന് പുതിയ നേതൃത്വം. പ്രസിഡന്റ് ക്രിസ്റ്റീന്‍ മംഗലത്തെട്ട്, വൈസ് പ്രസിഡന്റ് റ്റെവിന്‍ തേക്കിലക്കാട്ടില്‍, സെക്രട്ടറി കെവിന്‍ കണ്ണച്ചാന്‍പറമ്പില്‍, ജോയിന്റ് സെക്രട്ടറി ഷാരെന്‍ ഇടത്തിപ്പറമ്പില്‍, ട്രെഷറര്‍ ക്രിസ് മങ്ങാട്ടുപുളിക്കിയില്‍, കമ്മിറ്റി മെമ്പേഴ്‌സ് ഏബ്രഹാം തൈമാലില്‍ ,ലോയിഡ് ചെരുവംകാലായില്‍ എന്നിവരേയും, സുബി തേക്കിലക്കാട്ടിലിനെ അഡൈ്വസറായും തിരഞ്ഞെടുത്തു . ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More