You are Here : Home / USA News

വെസ്റ്റ്ചെസ്റ്റർ അയ്യപ്പ സ്വാമി ടെംപിളിന്റെ അഭിമുഖ്യത്തില്‍ ന്യൂ യോര്‍ക്കില്‍ വാവ് ബലി അര്‍പ്പണം

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, July 22, 2019 09:59 hrs EDT

ന്യു യോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പ സ്വാമി ടെംപിളിന്റെ   അഭിമുഖ്യത്തില്‍  ആണ്ട്‌തോറും നടത്തി വരുന്ന കര്‍ക്കിടവാവ് ബലി ഈ വര്‍ഷവും പതിവു പോലെ ഭക്തി നിര്‍ഭരമായി നടത്തുന്നു. July 31 ബുധനാഴ്ച  രാവിലെ ബലി തര്‍പ്പണം മുന്ന് ബാച്ചായിട്ടാണ് സംഘടിപ്പിക്കുന്നതു.ആദ്യ ബാച്ച് 7 മണിക്കും രണ്ടാം ബാച്ച് 8.0 നും മുന്നാം ബാച്ച് 9.00 നും . 

 

ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം ചിട്ടയോടെ ചെയ്യാന്‍ വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ബോര്‍ഡ്   ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തിരുമാനിച്ചു. ഈ വര്‍ഷം പതിവിലുമേറെ ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നതിനാലാണു ബച്ചുകളായി കര്‍മ്മ പരിപടികള്‍ സംഘടിപ്പിക്കുന്നതു.

 

പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്ന ഈ കര്‍മ്മത്തിന്റെ പ്രധാന്യം വരും തലമുറക്ക് 

ബോധ്യമാക്കിക്കൊടുക്കാനും, അവരെ ഇത്തരം ആചാരങ്ങള്‍ പഠിപ്പിക്കുവാനും ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയുടെ   നേതൃത്വത്തിൽ കഴിഞ്ഞിട്ടുണ്ട് 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More