You are Here : Home / USA News

പാലക്കാടന്‍ പി. കെ. വര്‍ഗീസ് (82) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 22, 2019 10:14 hrs EDT

കോതമംഗലം : പാലക്കാടന്‍ പി. കെ. വര്‍ഗീസ് 82 വയസ് നിര്യാതനായി. എച്. എം. റ്റി.റിട്ട. ഉധ്യോഗസ്ഥന്‍  ആയിരുന്നു. സംസ്‌ക്കാരം  ബുധനാഴ്ച്ച രാവിലെ 10.30ക്ക് വസതിയില്‍ ശുശ്രൂഷക്കു  ശേഷം കോതമംഗലം മാര്‍ തോമ ചെറിയപള്ളിയില്‍. ന്യൂജേഴ്‌സി വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വൈസ് പ്രസിഡന്റ് എല്‍ദോ വറുഗീസിന്റെ പിതാവാണ് പരേതന്‍. ഇടവക വികാരി ഫാ . ജെറി ജേക്കബിന്റെ  നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും,  അനുസ്മരണവും ഞായറാഴ്ച വി .കുര്‍ബാനന്തരം നടത്തപ്പെട്ടു. 
 
ഭാര്യ സുശീല തലയോലപ്പറമ്പ്, മണലിപ്പറമ്പില്‍(പോത്താറയില്‍). 
മക്കള്‍ : വിനി, സുനി, എല്‍ദോ വര്‍ഗീസ് (USA)
മരുമക്കള്‍ : ബോസ് കിളിയനാല്‍,  റാക്കാട് 
പ്രശാന്ത് കൊഴുമറ്റത്തില്‍, കോലഞ്ചേരി, 
അനു എല്‍ദോ കരപ്പിള്ളില്‍ (USA).
കൊച്ചുമക്കള്‍ : നിവിന്‍, നേഖ, സ്‌നേഹ, സാറ, ഐറിന്‍, ഐവിന്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More