You are Here : Home / USA News

ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയുടെ പുതിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

Text Size  

Story Dated: Wednesday, August 21, 2019 03:34 hrs UTC

ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ്: ഓഗസ്റ്റ് 11-നു ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി .കന്യകമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി റെവ .ഫാ ടി.എ നിക്കൊളാസ് എസ്.ഡി.ബി  ഇടവകയുടെ പുതിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. 

ഇടവകയെ സംബന്ധിച്ചുള്ള ആവശ്യമായ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്  വിലാസം: .www.stmarysknanayacatholicchurchdteroit.org

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.