You are Here : Home / USA News

കുമ്മനം രാജശേഖരനു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം, ഓഗസ്റ്റ് 25 ഞായറാഴ്ച

Text Size  

Story Dated: Sunday, August 25, 2019 10:33 hrs EDT

ഡാളസ് : ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മിസോറം മുന്‍ ഗവര്‍ണറും വിശ്വ ഹിന്ദു പരിഷത് നേതാവും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു.

 

ഓഗസ്റ്റ് 25 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഗാര്‍ലാന്‍ഡ് ബ്രോഡ്‌വേയിലുള്ള ഐ സി ഇ സി ഹാളില്‍ വെച്ചാണ് സ്വീകരണം ഒരുക്കിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഡാനിയേല്‍ കുന്നേല്‍ (സെക്രട്ടറി ) 4692743456

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More