You are Here : Home / USA News

ജോജി ജോയി (മോനി,40) ഷാര്‍ലറ്റില്‍ നിര്യാതനായി

Text Size  

Story Dated: Thursday, November 21, 2019 10:17 hrs EST

 

 
ജോയിച്ചന്‍ പുതുക്കുളം
 
ഷാര്‍ലറ്റ് (യു.എസ്.എ): അറനിലത്ത്  ജോയി  സെബാസ്റ്റ്യന്റെ മകന്‍ ജോജി ജോയി (മോനി 40) നിര്യാതനായി.  മാതാവ്: കുഞ്ഞുഞ്ഞമ്മ മണിമല മാരൂര്‍ കൊല്ലറാത്ത്  കുടുംബാംഗം.
ഭാര്യ: സൗമ്യ ജോജി വാച്ചാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോയേല്‍,ലൂയിസ്.
സഹോദരന്‍: ജോഫി ജോയ്. സഹോദര ഭാര്യ: നെജി മോള്‍ ജോഫി.
 
വ്യൂയിങ് : വെള്ളിയാഴ്ച നവംബര്‍ 22 നു സ്ഥലം: 6:30 PM - 8:30 PM, JB Tallent Funeral, 1937 North Sharon Amtiy Road, Charlotte NC 28205
 
സംസ്കാര ശുശ്രൂഷകള്‍: ശനിയാഴ്ച്ച നവംബര്‍ 23 -നു 1:00 PM - 2:30 PM. kv-Yew:  St Marys Syro Malabar Church, Arrowood Road,Charlotte,NC
 
സംസ്കാരം: ശനിയാഴ്ച നവംബര്‍ 23 നു; സമയം: 3:00 PM - 4:00 PM.JB  Tallent Funeral, 1937 North Sharon Amtiy Road, Charlotte, NC 28205.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More