You are Here : Home / എഴുത്തുപുര

ഇരുട്ട്

Text Size  

Story Dated: Friday, September 05, 2014 11:55 hrs UTC

-----------
നീയില്ലാത്ത നേരങ്ങളിൽ  

ഇരുട്ട് എന്തിനാണ് 

എന്റെ പിറകെ
പമ്മി പമ്മി നടക്കുന്നത് 
എനിക്കുചുറ്റും 
പടർന്നു പന്തലിക്കുന്നത് 
നിനക്കറിയാമെല്ലോ
നീ അടുത്തുള്ളപ്പോൾ   
നീപോലുമറിയാതെ  
ഞാൻ ഇരുട്ടിനെയും  
പ്രണയിക്കുന്നത്‌ 
ഇനി ഒരിക്കലും ഞാൻ 
ഒരു രെഹസ്യവും 
നിന്നോടു പറയില്ല 
നീ എല്ലാം ഇരിട്ടിനോടു 
വെറുതെയാണെങ്കിലും 
പറയുന്നുണ്ടെല്ലൊ 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.