You are Here : Home / എഴുത്തുപുര

തെറ്റും ശരിയും

Text Size  

Story Dated: Monday, May 04, 2015 11:15 hrs UTC

 
----------------------------
ഇന്ന് തെറ്റിനോട്
പരിഭവിക്കുന്ന 
ശരിയോട്മാത്രം 
കുറെ വഴക്കുണ്ടാക്കി 
എന്നിട്ടും 
തെറ്റിനും ശരിക്കുമിടയിൽ
നടന്നതെല്ലാം
തെറ്റായിരുന്നു
എന്നാണ്
മതങ്ങൾ പറയുന്നത്‌ 
മനുഷ്യരു കുറിച്ചിട്ട 
ചിതലരിച്ച 
പുസ്തകങ്ങൾ 
പറയുന്നതും 
അതുതന്നെയല്ലേ  .
 
 
THAMPY ANTONY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.