You are Here : Home / എഴുത്തുപുര

ഏഴാം കടലിനക്കരെ....തുയിലുണരൂ.. (അമേരിക്കന്‍ മലയാളി കാര്‍ഷിക നാടന്‍പാട്ട്)

Text Size  

A. C. George

AGeorge5@aol.com

Story Dated: Saturday, May 23, 2015 10:38 hrs UTC

 

മലകളുടെയും ആഴികളുടെയും മധ്യെ അതിമനോഹരമായി വില്ലു പോലെ വളഞ്ഞ് വ്യാപിച്ചു കിടക്കുന്ന കേരം തിങ്ങും കേരളത്തിന് ഒരു കാര്‍ഷിക സംസ്‌കാരവും പാരമ്പര്യവുമുണ്ട്. ഏഴാം കടലിനക്കരയുള്ള അമേരിക്കന്‍ മലയാളികളും കാര്‍ഷിക വൃത്തിയേയും കാര്‍ഷിക വിഭവങ്ങളെയും ആസ്പദമാക്കിയുള്ള ഗൃഹാതുരത്വമുള്ള തനി നാടന്‍ പാട്ടുകള്‍ ഇന്നും ആസ്വദിക്കുന്നുണ്ട്. അത്തരത്തിലോ അതിനടുത്തുപോലുമോ ഏത്താന്‍ തക്ക യോഗ്യതയില്ലെന്നു വരികില്‍ കൂടി ഒരു അമേരിക്കന്‍ മലയാളി നാടന്‍ പാട്ടിന്റെ ശ്രമമാണ് താഴത്തെ വരികള്‍. അമേരിക്കന്‍ മലയാളികളുടെ അടുക്കളതോട്ട കൃഷി ആരംഭിക്കുന്ന ഈ കാലഘട്ടത്തെ ആസ്പദമാക്കി ചേര്‍ത്തു വേണം ഈ ഗൃഹാതുര നാടന്‍ പാട്ടിനെ വിലയിരുത്താന്‍. അമേരിക്കനൊ ഇന്ത്യനൊ ആയ തണ്ണി അടിച്ചോ അടിക്കാതെയോ ആര്‍ക്കും പാടാവുന്നതാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.