You are Here : Home / എഴുത്തുപുര

"മരിച്ചാലും മരിക്കാതെ "

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Sunday, June 14, 2015 01:31 hrs UTC


 
മരിച്ച എന്നിൽ നിനും
നിന്നിലേക്ക്
നിന്റെ ശബ്ദത്തില്‍
എന്റെ  ശബ്ദംവും 
നിന്റെ ഹൃദയത്തിലേക്ക്
എന്റെ മിടുപ്പുകളും
നിന്റെ കരളിലേക്ക്
എന്റെ  സ്നേഹവും
ജീവിച്ചിരിന്നപ്പോൾ നിന്റെ സിരയിലേക്ക്
എന്നിലെ ധാരാ പ്രവാഹവും
ഞാൻ പകർന്നുനല്കി
 ഓർകുക നിന്നെ പോലെ
നിശ്ശബ്ദതയാണെന്റേയും ഭാഷ.
മരിച്ചാലും മരിക്കാതെ
കാണുന്നു ഞാൻ ഈ ലോകം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.