You are Here : Home / എഴുത്തുപുര

നിര്‍മ്മല(ജോര്‍ജ് നടവയല്‍)

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Wednesday, June 24, 2015 11:19 hrs UTC

കുസുമമിവള്‍, നിര്‍മ്മലയിവള്‍,
ആധുനിക രസഭോഗ വനിതകള്‍ക്ക പവാദമിവള്‍,
ഭാരത ദര്‍ശന ചാരുതയറിഞ്ഞു വളര്‍ന്നോള്‍,
കരുണ ക്കടലുള്ളില്‍ കൊ ണ്‍ടു നടന്നോള്‍,
പാഴ്‌മൊഴി യാകരു തനുകമ്പയെന്നു പഠിച്ചോള്‍,
ദരിദ്ര ഭൂഷകളില്‍ ശിവഭംഗി യറിഞ്ഞു നിറഞ്ഞോള്‍,
അനന്ത നീല ക്കതിര്‍ വെണ്മ യുടുത്ത ണിഞ്ഞോള്‍,
തെരുവു മക്കള്‍ ക്കന്നം തേടി ഹൃദയം കത്തി ജ്വലിച്ചോള്‍,
മദര്‍ തെരേസ്സായുടെ സേവന വീഥി തെളിച്ചോള്‍,
ഈശ്വരന്റെ കുഞ്ഞു പെന്‍സിലെന്നു സ്വയമറിഞ്ഞോള്‍,
പെണ്‍ജ•ത്തിന്‍ ആത്മസ്സാരം ശിരസ്സിലണിഞ്ഞോള്‍
നിര്‍മ്മലയിവള്‍, കുസുമമിവള്‍ , നീലക്കരയിട്ട തൂവെണ്മയിവള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.