3എം കന്പനി 55 മില്യണ്‍ മാസ്കുകള്‍ അമേരിക്കയ്ക്ക് നല്‍കാമെന്ന കരാര്‍
Text Size
Story Dated: Tuesday, April 07, 2020 12:18 hrs UTC
.വാഷിംഗ്ടണ്‍: 3എം എന്ന കന്പനിയുമായി അമേരിക്ക കരാറൊപ്പിട്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് മാധ്യമങ്ങളെ അറിയിച്ചത്. പ്രതിമാസം 55 മില്യണ്‍ മാസ്കുകള്‍ അമേരിക്കയ്ക്ക് നല്‍കാമെന്നാണ് കരാര്‍. മൂന്ന് മാസം കൊണ്ട 166.5 മില്യണ്‍ മാസ്കുകള്‍ 3എം കന്പനി നിര്‍മിച്ച് നല്‍കും. കോവിഡ് വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനിടെ അമേരിക്കയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയായത് മാസ്കുകളുടെ ദൗര്‍ലഭ്യത ആയിരുന്നു. മറ്റ് പല രാജ്യങ്ങളില്‍ നിന്നും മാസ്കുകള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ട്രംപ് ഭരണകൂടം നടത്തിയിരുന്നു. ഒടുവില്‍ അതിന് ഫലം കണ്ടു.
Comments