2014 ല്‍ നാലുശതമാനവും,2016ല്‍ രണ്ടു ശതമാനവും, 2018 ല്‍ മറ്റൊരു രണ്ടു ശതമാനവും കുടുംബങ്ങള്‍ക്ക് ലഭിക്കും. ഇതനുസരിച്ച് മൂന്നു മുതല്‍ ആറുവയസുവരെ.രണ്ടു കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ജൂലൈ 1 മുതല്‍ വര്‍ഷത്തില്‍ 115 യൂറോ അധികം ലഭിക്കും,മൂന്നു കുട്ടികള്‍ ഉള്ളവര്‍ക്ക് 193 യൂറോയും, പതിനെട്ട് വയസ്സുവരെയുള്ളവര്‍ക്ക് 193 യൂറോയും അധികം ലഭിക്കും. രണ്ടു കുട്ടികള്‍ ഉള്ളവര്‍ക്ക് വര്‍ഷത്തില്‍ ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന 4,360 യൂറോക്ക് പകരം 2014 ല്‍ 4,475 യൂറോയും,2016ല്‍ 4,531 യൂറോയും,2018ല്‍ 4,589 യൂറോയും ലഭിക്കും. മൂന്നു കുട്ടികള്‍ ഉള്ളവര്‍ക്ക് നിലവിലുള്ള 7,292 യൂറോക്കു പകരം ഈ വര്‍ഷം 7,485 യൂ. ആയും,2016ല്‍ 7,581 യൂ. ആയും,2018ല്‍ 7,697 യൂറോയായും വര്‍ദ്ദിക്കും.പതിനെട്ടുവയസ്സുവരെയുള്ളവര്‍ക്ക് നിലവില്‍ ലഭിക്കുന്ന 7,292 യൂറോക്കു പകരം യഥാക്രമം 2014ല്‍ 7,485 യൂറോയും,2016ല്‍ 7,581 യൂറോയും,2018ല്‍ 7,697 യൂറോയായും ലഭിക്കും.
2000 മുതല്‍ കാര്യമായ യാതൊരു പരിഷ്‌കാരവും ഈ രംഗത്തുനടപ്പാക്കിയില്ലെന്നും, തനിക്കു കുടുംബ സുരക്ഷയ്ക്ക് കൂടുതലായി ചെയ്യണമെന്നുണ്ടന്നും അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പാക്കേജ് നടപ്പാക്കുക വഴി, ഒരു മാതൃക വരുന്ന സര്‍ക്കാരുകള്‍ക്ക് മാതൃകയാകുമെന്നും മന്ത്രി കാര്‍മസിന്‍ പറഞ്ഞു.
Comments