ഏവരും കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന സുവര്‍ണ്ണ നിമിഷമിതാ പണമിടപാട് രംഗത്തെ പ്രഥമ സ്ഥാപനമായ മണിഡാര്‍ട്ട് നിങ്ങള്‍ക്കായ് ഒരുക്കുന്നു പുതുവര്‍ഷ സമ്മാനം ഇനി നിങ്ങള്‍ക്കും അയയ്ക്കാം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായ് പണം. ഏറ്റവും സുതാര്യമായ വ്യവസ്ഥയില്‍, അതും തീര്‍ത്തും സൗജന്യമായി ഇനി മണിഡാര്‍ട്ട് ഓണ്‍ലൈന്‍ സര്‍വ്വീസ് പോര്‍ട്ടലായ www.money2anywhere.com വെബസൈറ്റിലൂടെ നിങ്ങള്‍ ചെയ്യുന്ന ഓരോ 1000 ഡോളറിനു മുകളിലുള്ള പണമിടപാടും തീര്‍ത്തും സൗജന്യമാണെന്ന സദ് വാര്‍ത്ത സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ. ഞങ്ങളുമായുള്ള നിങ്ങളുടെ ആദ്യത്തെ ഇടപാടില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം 25 ഡോളര്‍ സമ്മാളന കൂപ്പണ്‍ , കൂടാതെ നിങ്ങളെ കാത്തിരിക്കുന്ന ഒട്ടനവധി സമ്മാനപ്പെരുമഴയുടെ ഘോഷയാത്രയ്ക്കായി നിങ്ങളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
മണിഡാര്‍ട്ട് കുടുംബത്തിലേയ്ക്ക് നിങ്ങളുടെ വേണ്ടപ്പെട്ടവരെ വരവേല്‍ക്കുന്നതു വഴി നിങ്ങള്‍ക്ക് 25 ഡോളര്‍ സമ്മാന കൂപ്പണ്‍ കരസ്ഥമാക്കാന്‍ ഇതാ ഒരു അവസരം കൂടി.
കൂടുതല്‍ വിവരങ്ങള്‍ക്കായ് ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ ടോള്‍ ഫ്രീ നമ്പര്‍ ആയ 1866 373 3874 ലേക്ക് വിളിക്കുകയോ customer service @us.money2anywhere.com ലേയ്ക്ക് മെയില്‍ അയ്ക്കാവുന്നതോ ആണ്.
Comments