ബജറ്റില്‍ ഇതിനായി പത്തുകോടി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് പര്യാപ്തമല്ല. കൂടുതല്‍ വിഹിതം വേണം. പുനരധിവാസ പദ്ധതികള്‍ക്കായി 19000 ലേറെ അപേക്ഷകള്‍ ലഭിച്ചു.
കനറാ ബാങ്കുമായി സഹകരിച്ച് 173 പേര്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനുള്ള വായ്പയ്ക്ക് ധാരണയായി. മൂന്നു ശതമാനം പലിശയ്ക്ക് കിട്ടാനാണ് ശ്രമം പി.ഉബൈദുള്ളയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
Comments