You are Here : Home / USA News

വിദ്യാജ്യോതി" മലയാളം സ്‌കൂളിന്റെ വാര്‍ഷികാഘോഷം ജൂണ്‍ 19-ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, May 20, 2015 03:30 hrs UTC

ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന "വിദ്യാജ്യോതി" മലയാളം സ്‌കൂളിന്റെ വാര്‍ഷികാഘോഷം ന്യൂസിറ്റിയിലുള്ള സക്കര്‍ പാര്‍ക്കിലെ ഓഡിറ്റോറിയത്തില്‍ വെച്ച് 2015 ജൂണ്‍ 19 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മുതല്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. മുഖ്യാതിഥിയായി പ്രശസ്ത പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ജോര്‍ജ് തുമ്പയില്‍ പങ്കെടുക്കുന്നു. മലയാള ഭാഷ പഠിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവരും സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ 845 667 6042 പ്രസിഡന്റ് ഷാജിമോന്‍ വെട്ടം 845 270 1697

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.