You are Here : Home / USA News

ഒര്‍ലാന്റോ ഐ.പി.സി കോണ്‍ഫ്രന്‍സ്‌ ജൂണ്‍ 4 മുതല്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, June 01, 2015 10:00 hrs UTC

ഒര്‍ലാന്റോ: ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ ഫ്‌ളോറിഡയിലെ പ്രമൂ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി സഭയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂണ്‍ 4 മുതല്‍ 7 വരെ സഭാഹാളില്‍ (11551 State Road 535, Orlando, Florida 32836) നടത്തപ്പെടും. സീനിയര്‍ ശുശ്രൂഷകന്‍ റവ. ജേക്കബ്‌ മാത്യൂ കോണ്‍ഫ്രന്‍സ്‌ ഉത്‌ഘാടനം ചെയനുും. പാസ്‌റ്റര്‍ ഗ്ലെന്‍ ബഡോണ്‍സ്‌കി മു്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട്‌ 7 ന്‌ പൊതുയോഗം ആരംഭിക്കും. ?ാനശുശ്രൂഷയ്‌ക്ക്‌ ഐ. പി. സി ചര്‍ച്ച്‌ ക്വയര്‍ നേത്രുത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബ്രദര്‍ ജോണ്‍ തോമസ്‌: 863 7380718

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.