You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ നിര്യാതനായ സക്കറിയ ടി. ദാനിയേലിന്റെ സംസ്‌കാരം ജൂണ്‍ ആറിന്‌

Text Size  

Story Dated: Friday, June 05, 2015 11:17 hrs UTC

ഫിലാഡല്‍ഫിയ: മെയ്‌ 290നു നിര്യാതനായ കുണ്ടറ പള്ളിയാംതടത്തില്‍ സക്കറിയ ടി. ദാനിയേലിന്റെ (കുട്ടപ്പന്‍ -70) സംസ്‌കാരം ജൂണ്‍ ആറിന്‌ നടക്കും. ചക്കുവരിക്കല്‍ കവലയില്‍ കുടുംബാംഗമായ അന്നമ്മയാണ്‌ ഭാര്യ. വ്യൂവിഗ്‌ ജൂണ്‍ അഞ്ചാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ Philadelphia India Christian Assembly, 455 Tomilson Rd, Philadelphia, PA 19116 -ല്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. സംസ്‌കാര ശുശ്രൂഷ ജൂണ്‍ ആറാം തീയതി ശനിയാഴ്‌ച അതേ പള്ളിയില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ 10.30 വരെയും, തുടര്‍ന്ന്‌ സംസ്‌കാരം ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍ (Forest Hills Cemetery, 25 Byberry Rd, Huntingdon Valley, PA 19006) വെച്ചും നടത്തപ്പെടുന്നതാണ്‌. ദാനിയേല്‍ പി. തോമസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.