You are Here : Home / USA News

എം.എ.സി.എഫ്‌ സില്‍വര്‍ ജൂബിലി ഗെയിം മേള 2015 ജൂണ്‍ 13-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 12, 2015 10:54 hrs UTC

റ്റാമ്പാ, ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ജൂബിലിയോടനുബന്ധിച്ചുള്ള `ഗെയിംമേള 2015'-ന്‌ ജൂണ്‍ 13-ന്‌ ശനിയാഴ്‌ച 9 മണിക്ക്‌ താമ്പയില്‍ തിരശീല ഉയരും. താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ കോര്‍ട്ടുകളിലായിരിക്കും ഗെയിമുകള്‍ നടക്കുക. ബാഡ്‌മിന്റന്‍, ചീട്ടുകളി മത്സരം, വോളിബോള്‍, ബാസ്‌കറ്റ്‌ ബോള്‍, ടെന്നീസ്‌, സോക്കര്‍, കലാ-സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ ഫ്‌ളോറിഡ ഇനി വേദിയാകും. അത്യന്തം വാശിയേറിയ, തീപാറുന്ന മത്സരങ്ങളാണ്‌ ചീട്ടുകളിലും, വോളിബോള്‍, ബാസ്‌കറ്റ്‌ ബോള്‍, ടെന്നീസ്‌, ബാഡ്‌മിന്റണ്‍ തുടങ്ങിയവയില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌. കലാശകളിയില്‍ വിജയികളാകുന്നവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും ട്രോഫികളും മറ്റ്‌ പാരിതോഷികങ്ങളും നല്‍കുന്നതാണ്‌. വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി ടീമുകളാണ്‌ ഇത്തവണ മത്സരങ്ങള്‍ക്ക്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിച്ചു. 2015 എം.എ.സി.എഫ്‌ ഗെയിംമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ജൂബിലി ചെയര്‍മാന്‍ ജയിംസ്‌ ഇല്ലിക്കല്‍ പറഞ്ഞു. താഴെപ്പറയുന്ന രീതിയിലാണ്‌ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. സജി കരിമ്പന്നൂര്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.

1. Badminton Time, DateSaturday June 13th, 2015 at 9AM Badminton (Doubles & Singles) Venue:650 Pine Avenue North, Oldsmar, FL 34677 Coordinators:RenjithKulangara (813 843 4555), Bijoy Jacob (813 842 1263)

 

2 Card Games Time, DateSunday June 14th, 2015 at 2PM ? Card Game (56 & 28) Venue:Kerala Cultural Center, 606 Lenna Ave, Seffner, FL 33584 Coordinators:Sara Thomas (813) 719 3500SajanKorath (813) 992 1216 Prize:56 Card Game Winner: Winner: $150 Cash Price & Mathew Mukalel Ever Rolling Trophy.Runner Up: $100 Cash Price & TrophyCont. Cont. (Trophy & Cash Prize donated by James Mukalel). 28 Card Game Runner Up: Winner: $150 Cash Price & James Cheruvil Ever Rolling Trophy.Cont..Runner Up: $100 Cash Price & Trophy (Trophy & Cash Prize donated by James Cheruvil).

 

3. Basketball Time, DateSunday July 19th, 2015 at 2PM ? Basketball Venue: Knanaya Community Center,2620 Washington Rd, Valrico, FL 33594 Coordinators: Gibil Felix: (813) 495 5614 Saji Madathilethu (863) 599 1313 Prize: Winner: $250 Cash Prize &ElsammaUthuppanPadickaparambil Ever Rolling Trophy Runner Up: $100 Cash Prize & Trophy (Trophy & Cash Prize donated by Johnson Padickaparambil)

 

4. Volleyball Time, DateSunday July 19th, 2015 at 2PM ? Volleyball Venue: Knanaya Community Center,2620 Washington Rd, Valrico, FL 33594 Coordinators: James Illikal: (813) 230 8031Johnson Padickaparambil (941) 284 3350 Prize: Winner: $250 Cash Prize & Ever Rolling Trophy Runner Up: $100 Cash Prize & Trophy (Trophy & Cash Prize donated by Dr. K. T. John) *Soccer& Tennis games will be Announce Later.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.