ദാവിദിന്റെ സംന്ഗീര്ത്തനം പോലെ.. ശലോമോന്റെ ഉത്തമ ഗീതം പോലെ... ശ്രവ്യ സുന്ദരമായ നിരവതി ക്രിസ്തീയ ഗാനങ്ങള്‍ നമുക്കെകി നമ്മില്‍ ആത്മീയ മാരി ചൊരിഞ്ഞ അനുഘ്രഹ പ്രതിഭകള്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഇതാ ഒരേ വേദിയില്‍ കെ ജി മാര്‍ക്കോസും,ബിനോയ് ചാക്കോയും,ജോബ് കുര്യൻ ,ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മെറിൻ ഗ്രിഗറി . ദൈവ സ്നേഹത്തിന്റെ അളവില്ല നന്മകളെ പാടി പ്രകീര്‍ത്തിക്കാന്‍ സ്വര്‍ഗീയമായ സംഗീതത്തിന്റെ മാസ്മരികമായ അനുഘ്രാനുഭവം സാധ്യമാക്കുവാന്‍ സെവൻ സീസ് എന്റര്ടൈന്മെന്റസ അണിയിച്ച ഒരുക്കുന്ന പ്രോഗ്രാം ആണ് ആത്മസംഗീതം. അമേരികയിലീയും കാനഡയിലെയും സമസ്ത ക്രിസ്തീയ വിശ്വസികലുറെയും ആസ്വാദന തലങ്ങളെ തൊട്ടുണര്‍ത്തി അഭുതപൂര്‍വമായ അനുഘ്രഹ പൂമഴ ചൊരിഞ്ഞു അവര്‍ പാടുന്നു.തല്‍സമയ സംഗീത ഉപകരനഘലുറെ അകമ്പടിയോടെ സെപ്തംബര്‍ ഒക്ടോബര്‍ അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്ന ആദ്യത്തെ ക്രിതീയ മെഗാ ഷോ ആണ് 'ആത്മസംഗീതം' .പ്രാര്‍ഥന ഗ്രൂപ്പുകള്‍, വിവിധ സഭകള്‍, ദേവാലയങ്ങള്‍ ,വ്യക്തികള്‍ ഇതിനോടകം ആത്മസംഗീതം വരവേറ്റു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി ജോർജ് 732-470-4647 അനിയൻ ജോർജ് 908-337-1289
Comments