You are Here : Home / USA News

റോഡ്‌നി സൈമണ്‍ ടെന്നീസ്‌ ചാമ്പ്യന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 30, 2015 04:01 hrs UTC

ഷിക്കാഗോ: മഴുവഞ്ചേരില്‍ റോഡ്‌നി സൈമണ്‍, അറോറയില്‍ നടന്ന ഗ്ലാഡിയേറ്റേഴ്‌സ്‌ ടെന്നീസ്‌ സിംഗിള്‍സ്‌ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി. ബോളിങ്‌ബ്രൂക്കില്‍ താമസിക്കുന്ന റോഡ്‌നി ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ പള്ളി ഇടവകാംഗമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.