You are Here : Home / USA News

ഭദ്രദീപം തെളിയിച്ച് ചരിത്രം

Text Size  

Story Dated: Saturday, August 01, 2015 02:35 hrs UTC

തിരുവനന്തപുരം: രാഷ്ട്രീയ, മത, പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ ഫോമയുടെ പോതുസമ്മേളന ഉദ്ഘാടനം. കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രൊ. പിജെ കുര്യന്‍ , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  ബിജെപി സംസ്ഥാന പ്രസിഡന്റ്റ് വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോള്‍ അത് ചരിത്രമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.