You are Here : Home / USA News

ഒക്ലഹോമ മലയാളി അസോസിയേഷനു നവനേതൃത്വം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, March 07, 2018 01:22 hrs UTC

ഒക്ലഹോമ സിറ്റി : ഒക്ലഹോമയിലെ സാംസ്‌കാരിക സാമൂഹ്യ സംഘടനയായ ഒക്ലഹോമ മലയാളി അസോസിയേഷന്റെ 2018 ലേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. ഷേര്‍ളി ജോണ്‍ (പ്രസിഡന്റ്) ജയ് വാരിയത്തൊടി (വൈസ് പ്രസിഡന്റ് ), നവീന്‍ നായര്‍ (സെക്രട്ടറി) , മാത്യു ഫ്രാന്‍സീസ് (ജോയിന്റ് സെക്രട്ടറി) , ജസ്റ്റന്‍ ജോണ്‍ (ട്രഷറര്‍) , ലിസ് സ്റ്റീഫന്‍ (ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ), സെബാസ്റ്റ്യന്‍ ജോസഫ് (വിവേക്, യൂത്ത് കോര്‍ഡിനേറ്റര്‍) , എബി വര്‍ഗീസ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), ഷൈനി മാനുവല്‍ (ലേഡി റെപ്രസെന്റേറ്റീവ് ) എന്നിവരും, കമ്മറ്റി അംഗങ്ങളായി ജോ പാവന , റെജി മാത്യു, സാം ജോണ്‍ , ഷാജന്‍ എബ്രഹാം , ജോബി ജോസഫ് , അജേഷ് രവീന്ദ്രന്‍, ഷിബു ജേക്കബ് എന്നിവരും ചുമതലയേറ്റു.

അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍: മത്തായി ചാക്കോ(ചെയര്‍ പേഴ്‌സണ്‍), ഫിലിപ്പ് ആന്റണി, മൈക്കിള്‍ സിബിമോന്‍, ജയ് പ്രകാശ് നായര്‍ , റജി വര്‍ഗീസ് എന്നിവരാണ് ഈ വര്‍ഷത്തെ അഡ്വൈസറി ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. ജോ പാവന അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.