You are Here : Home / USA News

ഡാളസ്സില്‍ ഗണിത ശാസ്ത്ര മത്സരങ്ങള്‍- മെയ് 5ന് രാവിലെ 10 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 03, 2018 12:52 hrs UTC

ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ വാര്‍ഷീക ഗണിത ശാസ്ത്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഗാര്‍ലന്റ് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ മെയ് 5 രാവിലെ 10 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. മൂന്ന് മുതല്‍ 12 വരെ ഗ്രേഡിലുള്ള വിദ്യാര്‍തിഥികള്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അര്‍ഹത. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിമി ജിജു-214-7661850

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.