യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വചനിപ്പ് പെരുന്നാള്‍ മാര്‍ച്ച് 24-ന്
Text Size
മൊയ്തീന് പുത്തന്‍ചിറ
puthenchirayil@gmail.com
Story Dated: Monday, March 23, 2015 11:23 hrs UTC
ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാള്‍ മാര്‍ച്ച് 24 ചൊവ്വാഴ്ച യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തെയോദിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുമെന്ന് പി.ആര്.ഒ. കുരിയാക്കോസ് തരിയന്‍ അറിയിച്ചു.
ചൊവ്വാഴ്ചവൈകീട്ട് 6:30-ന് സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാനയും ഉണ്ടായിരിക്കും. ഇന്നേ ദിവസം വൈകീട്ട് 5:00 മുതല്‍ വി. കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റവ. ചെറിയാന് നീലാങ്കല്‍ (വികാരി) 845 783 8355, തോമസ് മാത്യു (സെക്രട്ടറി) 914 419 7020, ജോണ്‍ ഐസക് (ട്രഷറര്‍) 914 720 5030.
Comments