പന്തളം: മുടിയൂര്‍ക്കോണം കൊച്ചയ്യത്ത് കിഴക്കേതില്‍ പരേതനായ കെ.എം. ഇടിക്കുളയുടെ ഭാര്യ ലില്ലി ഇടിക്കുള (76) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 18-ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പന്തളം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടത്തി. പരേത പന്തളം ചാലായില്‍ കുടുംബാംഗമാണ്.
മക്കള്‍: വില്‍സണ്‍ (കുവൈറ്റ്), ബീന, ബിനു.
മരുമക്കള്‍: സ്വപ്ന, റെജി, ജയന്.
സഹോദരങ്ങള്‍: പരേതനായ ജോയി, ശാമുവേല്‍, ബേബി, കുഞ്ഞുമോന്, കുഞ്ഞൂഞ്ഞമ്മ, രാജു.
Comments