You are Here : Home / USA News

കേരള കോളജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 12, 2015 02:45 hrs UTC

ന്യൂജേഴ്‌സി: കേരള കോളജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ തിരുവനന്തപുരം പൂര്‍വ വിദ്യാര്‍ഥി സമ്മേളനം 2015 മെയ്‌ 16ന്‌ ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌ പാലസ്‌ഹോട്ടലില്‍വെച്ച്‌ നടത്തപ്പെടുന്നു. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും പൂര്‍വകാലകലാലയ സ്‌മരണകളുംബന്ധങ്ങളും അനുഭവങ്ങളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ്‌ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും പരസ്‌പരം പങ്കുവയ്‌ക്കുന്ന തിനും വേണ്ടി ഒരുക്കിയിരിക്കുന്ന ഈസൗഹൃദ സംഗമം ഒരുവന്‍വിജയമാക്കി തീര്‍ക്കുന്നതിന്‌ എല്ലാ കേരള കോളേജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ പൂര്‍വ വിദ്യാര്‍ഥി സംഘടനാംഗങ്ങളെയും, കുടുംബങ്ങളേയും സുഹൃത്തുക്കളേയും, സ്‌നേഹത്തോടെ ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

 

ഏവരും ഇതൊരറിയിപ്പായി സ്വീകരിച്ച്‌ താങ്കളുടെ സാന്നിദ്ധ്യസഹായ സഹകരണങ്ങളാല്‍ ഈ സൗഹൃദസംഗമം ഒരു വന്‍വിജയമാക്കിതീര്‍ക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ മുക്കാടന്‍ ഫോണ്‍ ( 609) 2130301 ഇമെയില്‍: james.mukkadan@gmail.com, ഡോ.പീയുസ്‌ മാളിയേക്കല്‍ ഫോണ്‍: (407) 4891394 ഇമെയില്‍: pmaliakal@yahoo.com Comments Post A Comment Name Email Location Title Comment Security Code : Reload Image Reload for a new code

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.