You are Here : Home / USA News

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ പിക്‌നിക് 16ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, May 14, 2015 10:16 hrs UTC

ഡാലസ്: തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ പിക്‌നിക് പതിനാറാം തീയതി ശനിയാഴ്ച റിച്ചാഡ്‌സണിലുള്ള ക്രൌളി പാര്‍ക്കില്‍ രാവിലെ 10 മണിക്ക് നടക്കും. നാടന്‍ വിഭവങ്ങള്‍ , ബാര്‍ബിക്യൂ , വിവിധ സ്‌പോട്‌സ് മത്സരങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേക മത്സര പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു പിക്‌നിക് ആവേശകരമാക്കുമെന്നും ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ എല്ലാ തിരുവല്ലാ നിവാസികളെയും സ്‌നേഹിതരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു. ജെപി ജോണ്‍ , മാത്യു സാമുവല്‍ , ബിനോ മാത്യു ,സുനില്‍ തലവടി തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്. സ്ഥലം ക്രൌളി പാര്‍ക്ക് , റിച്ചാഡ്‌സണ്‍ തീയതി : മെയ് 16 ശനിയാഴ്ച രാവിലെ പത്തു മുതല്‍

 

വിവരങ്ങള്‍ക്ക് : ജെപി ജോണ്‍ 214 717 0184, മാത്യു സാമുവല്‍ 972 890 7023 , ബിനോ മാത്യു 972 254 8822 , സുനില്‍ തലവടി 214 543 7556

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.