<div>പ്രവേശന ഫീസായി ഒരു ഡോളര്‍ നിശ്ചയിച്ചിട്ടുണ്ട്. കേരള അസ്സോസിയേഷന് അംഗങ്ങള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.
എന്നാല്‍ കേരള നൈറ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷന് പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.അസ്സോസിയേഷന് സംഘടിപ്പിച്ച മാത്ത് കോമ്പറ്റീഷനില്‍ വിജയികളായവര്‍ക്ക് അവാര്‍ഡ് നല്കുന്ന ചടങ്ങ് ഇതിനൊടൊപ്പം സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
Comments