You are Here : Home / USA News

മിസിസ് ഏഷ്യ- പ്‌ളാനറ്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 23, 2015 10:24 hrs UTC

പുനെ: മിസിസ് ഏഷ്യ- പ്‌ളാനറ്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്. 34 ഫൈനലിസ്റ്റുകളിലെ ഏക മലയാളിയായ ഐറിസ് മജുവിനാണ് ഈ നേട്ടം. കര്‍മകുശലതയ്ക്കുള്ള സബ് ടൈറ്റിലുകളിലൊന്നായ മിസിസ് ഫിനേസ് പട്ടവും ഐറിസിനാണ്. ബള്‍ഗേറിയയില്‍ നടക്കുന്ന ലോകശ്രീമതിപ്പട്ടത്തില്‍ പങ്കെടുക്കാനും ഈ മലയാളി വീട്ടമ്മ യോഗ്യത നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.