ശങ്കരന്‍കുട്ടി
കേരളാ അസ്സോ. ഓഫ് ഡാലസ് മുഖ്യമന്ത്രിയുടെ വെള്ളിപ്പൊക്ക ഭൃരിതാശ്വാസ നിധിയിലേക്കുള്ള സംഭരിച്ച തുക കേരളാ മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന് കൈമാറി. 2020ല്‍ നടക്കാല്‍ പോകുന്ന പ്രസി തെരെഞ്ഞെടുപ്പിലേക്ക് സെമോക്രാററി പാര്‍ട്ടിയിലെ മൂന്നു വനിതകള്‍ െ്രെപമറിയില്‍ മത്സരിക്കുമ്പോള്‍ അതില്‍ രണ്ടു പേര് ഇന്ത്യന്‍ വംശയായ കമലാഹാരിസും , വെള്ളക്കാരിയും ഹിന്ദു വിശ്വാസിയും ആയ തുള്‍സി ഗബ്ബാര്‍ഡും അമേരിക്കന്‍ ഇന്ന്ത്യന് വംശരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാകുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഡാലസിലുള്ള ലേക്ക് ഹബാര്‍ഡില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ഇല്ലിനോയിസില്‍ നിന്നും ഉള്ള കോണ്‍ഗ്രസ്സ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയെ കോണ്‍ഗ്രഷനല്‍ സബ്കമ്മററിയുടെ ചെയര്‍മാനായി നാമനിദേശം ചെയ്തു. വ്യാജ ഇമിഗ്രേഷന്‍ ഓഫീസര്‍ ചമഞ്ഞ് നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്ത ഇന്ത്യന്‍ വംശനായ ഹാര്‍ദേവ് പനേശര് കോടതിയില്‍ കുററം സമ്മതിച്ചു അമേരിക്കയിലെ നിരവധി ഇന്ത്യന്‍ വംശരായ ഡോക്ടര്‍ന്മാര്‍ മെഡിക്കയര്‍, മെഡി കൈയിഡ് തട്ടിപ്പുകേസില്‍ പ്രതികളാകുന്നു. വ്യാജ സൂപ്പര്‍ ബൗള്‍ ടിക്കറ്റ് വില്പന നടത്തി സ്വന്തം മാതാവിനെയും സുഹൃത്തുക്കളെയും കബളിപ്പിച്ച് മില്യണ്‍ അധികം ഡോളര്‍ തട്ടിയെടുത്ത മുങ്ങിയ ബിസ്നസ്സ്കാരനായ കേതല്‍ ഷായെ പോലിസ് അറസ്റ്റു ചെയ്തു. Fluroquinolones എന്ന മരുന്ന് സൈനസ്, ബ്രോങ്കാററിക്സ്, സങ്കീര്‍ണമല്ലാത്ത മൂത്രാശയ രോഗ ബാധകള്‍ എന്നീ രോഗങ്ങള്‍ക്ക് നല്‍കുന്നതിന് എതിരെ FDA മൂന്നറിയിപ്പു നല്കുന്നു. ആധുനിക സൗകര്യങ്ങള്‍ വഴി പാചകം ചെയ്യപ്പെടുന്ന ഭഷണ സാധനങ്ങള്‍ കഴിക്കുന്നവരുടെ ആയുസ് കുറയുന്നതായി ഗവേഷകര്‍ മൃനറിയിപ്പു നല്കുന്നു. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്റര്‍ ആയ ഡോ. ആനി പോള്‍ മൂന്നാം തവണയും ലെജിസ്ലേറിറ്റി മജോറിറ്റി ലീഡര്‍ ആയി തെരെഞ്ഞെടുത്തു.
Comments