മാധ്യമലോകം കാത്തിരിക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സ് ലോകം മുഴുവനും ഉള്ള മലയാളികള്‍ക്ക് തല്‍സമയം വീക്ഷിക്കാന്‍ സൌകര്യമോരുങ്ങി. അമേരിക്കയിലെ പ്രശസ്തമായ മലയാളം IPTV ഒരുക്കുന്ന MBOX ലെ പ്രവാസികളുടെ സ്വന്തം ചാനലായ മലയാളം ടെലിവിഷനിലൂടെയും, കൂടാതെ മലയാളം ടെലിവിഷന്റെ വെബ്സൈറ്റില്‍ കൂടെയും പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ലോകം മുഴുവനുമുള്ള മലയാളികള്‍ക്കു കാണാവുന്നതാണ്. മലയാളം ടിവിയുടെ വെബ്സൈറ്റ് www.malayalamtv.tv / കൂടുതല്‍ വിവരങ്ങള്‍ക്ക് 17326480576
Comments