അമേരിക്കയിലെ പ്രമുഖഎക്യൂ മെനിക്കല്‍ പ്രസ്ഥാനമായ സെന്റ് തോമസ് എക്യൂ മെനിക്കല്‍ ഫെഡ റേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക യുടെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 29 നു ക്വീന്‍സിലെ ഗ്ലെന്‍ ഓ ക്സ് ഹൈസ്കൂള്‍ ഓഡി റ്റോ റിയ ത്തില്‍ വച്ചു നടത്ത്പ്പെടുന്നതാണ്. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളെ കോര്‍ത്തിണക്കുന്ന ഈ ആഘോഷത്തിൽ ബിഷപ്പ് ജോണ്‍സി ഇട്ടി , ഇന്ത്യൻ കോണ്‍സ ൽ വി പെരുമാൾ തുടങ്ങിയവർ പങ്കെടുക്കും. പോതുസമ്മേളനത്തോടനുബന്ധിച്ചു അംഗസഭകളില്‍ നിന്നുള്ള കലാപരിപാടികള്‍ ഉണ്ടായിരിക്കും. പ്രവേശനം സൌജന്യം.
Comments