സ്നേഹത്തിന്റെ നറുമണവുമായി തിരുവോണമെത്തുന്നു. മലയാളത്തിലെ എല്ലാ ചാനലുകളും 2 മാസം സൗജന്യമായി കാണുവാന്‍ ഒരു സുവര്‍ണ്ണാവസരം. ന്യൂ യോര്‍ക്ക് : ഈ ഓണത്തിനു അമേരിക്കന്‍ മലയാളികള്‍ക്ക് മനസ് നിറഞ്ഞു ഓണം കൊണ്ടാടാം .സ്നേഹത്തിന്റെ നറുമണവുമായി തിരുവോണമെത്തുന്നു. മലയാളത്തിലെ എല്ലാ ചാനലുകളും 2 മാസം സൗജന്യമായി കാണുവാന്‍ ഒരു സുവര് ണ്ണാവസരം. 2 മാസക്കാലം നീണ്ടുനില്‍ക്കുന്ന എല്ലാ ആഘോഷങ്ങളും ഇനി തികച്ചും സൗജന്യമായി അമേരിക്കന്‍ മലയാളികള്‍ക്ക് കഴിയും.
അമേരിക്കന്‍ മലയാളികള്‍ക്ക് മുന്പില് കേരളത്തിന്റെ പുതിയ മുഖം അവതരിപ്പിക്കുവാന്‍ ഒരു പ്ലാട്ഫോം അവതരിപ്പിച്ച മലയാളം ഐ പി ടി വി യും ബോം ടി വിയുമാണ് പുതിയ ഓഫറുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത് . 99.99 ഡോളര്‍ വിലയുള്ള യു എം ബോക്സ് ഇപ്പൊള്‍ 59.99 ഡോളറിനു ലഭിക്കുന്നു.
ഒപ്പം 2 മാസം മലയാളത്തിന്റെ എല്ലാ ചാനലുകളും തികച്ചും സൗജന്യമായി നിങ്ങള്‍ക്ക് വീട്ടിലിരുന്നു ആസ്വദിക്കാം . ഒഫെറുകള് ചെറിയ നിബന്ധനകള്‍ക്കു വിധേയം. നാളിതുവരെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും അമേരിക്കന്‍ മലയാളികള്‍ ഒപ്പം നിന്നു .ഇനിയും ഉണ്ടാകുവാന്‍ ആഗ്രഹിക്കുന്നു. ഈ ഓണക്കാലം ഭംഗിയായി കൊണ്ടാടാന്‍ മലയാളം ഐ പി ടി വി,ബോം ടി വി വരിക്കാരാകുക .അതിനായി വിളിക്കേണ്ട നമ്പര്‍ 1732 648 0576
Comments