കൈരളി ടിവിയില്‍ പുതിയ പരിപാടികള്‍ ആറാം തീയതി മുതല്‍
Text Size
ജോസ് കാടാംപുറം
kairalitvny@gmail.com
Story Dated: Thursday, October 02, 2014 04:12 hrs UTC
കൈരളി ടിവിയില്‍ ഒക്ടോബര്‍ 6 മുതല്‍ പുതിയ പരിപാഠികള്‍ സംപ്രേഷണം ആരംഭിക്കുന്നു. ഗ്രാന്റ് മാസ്റ്റര്‍ ജി. എസ്സ്. പ്രദീപ് നയിക്കുന്ന റിവേഴ്സ് ക്വിസ് `അശ്വമേധം' തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9:00ന് സംപ്രേഷണം ചെയ്യും. കൈരളി ടി വിയുടെ ജനപ്രിമ പരമ്പരയായ `കാര്യം നിസ്സാര'ത്തിന്റെ സംവിധായകന് ഉണ്ണി ചെറിയാന് അണിമിച്ചൊരുക്കുന്ന പുതിമ ഹാസ്യ പരമ്പരയാണ് `ഇവിടെ എല്ലാവര്ക്കും സുഖം'. കൂടാതെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍ നമിക്കുന്ന `ടോക്ഷോ' വെള്ളിയാഴ്ചകളില്‍ രാത്രി 09:00നും കൈരളിയില്‍ ഒക്ടോബറില്‍ സംപ്രേഷണം ആരംഭിക്കും. കൂടാതെ കൈരളിയില്‍ സംപ്രേഷണം ചെയ്തുവരുന്ന `മൂന്നാം യാമം' എന്ന പരമ്പര ഒക്ടോബര്‍ 6 മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 07:00നും `കാര്യം നിസ്സാരം' തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 10:00 മണിക്കും സംപ്രേഷണം ചെയ്യും.
Comments