ചിക്കാഗോയില്‍ കാണാതായ പ്രവീണിന്റെ മൃതദേഹം കണ്ടെത്തി. ചിക്കാഗോ പോലീസാണു തുടര്‍ ച്ചയായ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വിവരം പ്രവീണിന്റെ വീട്ടുകാരെ ആറിയിച്ചു.
ചിക്കാഗോയിലെ സതേണ്‍ ഇല്ലിനോയ് യുണിവേഴസിറ്റിയില് ( ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ഥിയായിരുന്നു പ്രവീണ്‍.25 വര്‍ഷങ്ങളായി ചിക്കാഗോയില്‍ താമസിക്കുന്ന മാത്യൂ-ലൗലി ദമ്പതികളുടെ മകനായ പ്രവീണ്‍ വര്‍ഗീസിനെ ബുധനാഴ്ചയാണ് കാണാതായത്.
Comments
WHAT A TRAGEDY! THIS IS REALLY SCARING. EVERY FAMILY THAT IS SENDING KIDS TO COLLEGE,AWAY FROM THEIR HOME, IS DEEPLY WORRIED. HOPE, THE POLICE WILL BRING OUT THE CULPRITS BEHIND THIS.
IT IS ALREADY LATE THAT ALL OUR COMMUNITY ORGANIZATIONS, ESPECIALLY THE CHURCHES AND OTHER RELIGIOUS ORGANIZATIONS TO CONDUCT AWARENESS SEMINARS/CLASSES FOR THE YOUTH ON MATTERS OF THEIR CONDUCT AND SECURITY. THE PARENTS ALSO SHOULD HAVE SESSIONS TO EDUCATE THEIR CHILDREN ON THEIR OWN PROTECTION WHEN EVER THEY ARE ALONE OR AWAY FROM HOME.
HOPE THE COMMUNITY /RELIGIOUS LEADERS WILL TAKE INITIATIVE ON THIS SUBJECT TO PREVENT SUCH TRAGEDIES.
LET OUR LORD GIVE STRENGTH TO THE LOVED ONES OF PRAVEEN TO TIDE OVER THIS LOSS.
WITH PRAYERS FOR THE DEPARTED SOUL.
Alex Vilanilam Koshy & FAMILY