നോര്‍ത്ത് അമേരിക്കന്‍ മലയാളി ബിസിനസ് സംരംഭകരുടെ സംഘടനയായ നയിപിന്റെ (NAIIP) സഹകരണത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന `സ്റ്റാര്‍ട്ട് അപ്പ് 2 വാലി' എന്ന പ്രൊജക്ടിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് www.startup2valley.org കേരളാ ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു.
Comments