ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ കിക്ക്ഓഫ് ചടങ്ങ് ഫെബ്രുവരി 23-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കും. വികാരി വെരി. റവ. പാപ്പന് കോര്‍എപ്പിസ്കോപ്പ അധ്യക്ഷതവഹിക്കും. കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും പങ്കെടുക്കും.
Comments