ഡാലസ്. പ്രശസ്ത ആത്മീയ പ്രഭാഷകകനും, ലോക സഞ്ചാരിയും, വിവിധ ചാനലുകളിലൂടെ ഭാഗവത ഗീഥാസന്ദേശങ്ങള് ജനമനസ്സുകളിലേക്ക് പകര്‍ന്നു കൊടുക്കുന്ന സ്വാമി ഉദിത് ചൈതന്യ ഡാലസില്‍ പ്രഭാഷണം നടത്തുന്നു.
ജൂലൈ 19, 20 (ശനി, ഞായര്‍) ദിവസങ്ങളിള്ല് അദ്ദേഹത്തിന്റെ ഗീഥാ പ്രഭാഷണം 4811 Shannon Dr, Frisco, TEXAS വച്ച് വൈകുന്നേരം 5 മുതല്‍ 7 മണി വരെ ഉണ്ടായിരുക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് . ടി.എന്‍. നായര്‍ 214-403-0575 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments