ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലുള്ള നാട്യമുദ്ര ഡാന്‍സ് സ്കൂളിന്റെ പന്ത്രണ്ടാം വാര്‍ഷികം നവംബര്‍ 22-ന് ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 7 വരെ ഇര്വിംഗ്ടണിലെ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്കൂള്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിസ ജോസഫ് (914 843 9785), ഇമെയില്‍: natyamudra@gmail.com
Comments