ഡാലസ് : കോഴഞ്ചേരി നെല്ലിക്കാല കാരംവേലില്‍ പടിഞ്ഞാറ്റേതില്‍ പാസ്റ്റര്‍ പി. എം. ജോര്‍ജിന്റെ ഭാര്യ മേരി (68) ഡാലസില്‍ നിര്യാതയായി. വള്ളംകുളം വടക്കുംകര കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ഗാര്‍ലന്‍ഡ് ഐ. പി. സി ഹെബ്രോണ്‍ ചര്‍ച്ചില്‍.
മക്കള്‍: സുജ (ഓസ്ട്രേലിയ), സജി (ഭോപ്പാല്‍), ബിനു (ഡാലസ്). മരുമക്കള്‍: ജോണ്സണ് ഫിലിപ്പ്, ടി. തോമസ്, ഫിന്നി തോമസ്
വിവരങ്ങള്‍ക്ക് : ഫിന്നി 972 414 1717 , 214 455 6617 (യുഎസ്)
Comments