ഡാലസ് : ചിറ്റൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 21, 22, 23 തീയതികളില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019) നടക്കും.
സമയം
21 വെള്ളി : 05:45 pm 10:00 pm
22 ശനി : 08:30 am 08:30 pm
23 ഞായര്‍ : 08:30 am 05:30 pm
21 ന് വെള്ളിയാഴ്ച രാവിലെ 8:30 ന് ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.saintalphonsachurch.org
Comments