ഫിലാഡല്‍ഫിയ: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയായിലും സമീപ പ്രദേശങ്ങളിലുമുള്ള കത്തോലിക്കാ ഇടവകകളെയും സമൂഹങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ ബൈബിള്‍ ജെപ്പടിയില് രണ്ടാം സമ്മാനം നേടിയ സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന് ടീം, ആന്‍സമ്മ ചാരാത്ത്, റൊണാള്‍ഡ് രാജു കുഴിക്കാട്ടുമനയ്ക്കല്‍, റോണ്‍സി രാജു കുഴിക്കാട്ടുമനയ്ക്കല്‍ എന്നിവരാണ്.
Comments