You are Here : Home / USA News

റവ. പി. എസ്‌ തോമസ്‌ അച്ഛന്‌ യാത്രയയപ്പ്‌ നല്‌കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 22, 2015 10:29 hrs UTC

അറ്റ്‌ലാന്റാ: മാര്‍ത്തോമ ഇടവകയില്‍ നിന്നും കേരളത്തിലേക്ക്‌ സ്ഥലം മാറി പോകുന്ന റവ. പി. എസ്‌ തോമസ്‌ അച്ഛനും സഹധര്‍മ്മിണി മിസിസ്‌. കുസുമം തോമസിനും അറ്റ്‌ലന്റായിലുളള വിവിധ ക്രൈസ്‌തവ വിഭാഗങ്ങളുടെ വൈദീകസംഘം സമുചിതമായ യാത്രയയപ്പ്‌ നല്‌കി. ഫാ.ജോര്‍ജ്ജ്‌ ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിഗില്‍ സെക്രട്ടറി ഫാ.സാം രാജു, ഫാ മാത്യു കോശി,റെവ സ്‌കറിയ വര്‍ഗീസ്‌ , ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.