You are Here : Home / USA News

ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈന്‍ , യു.എസ്‌.എ മെയ്‌ അഞ്ചിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 05, 2015 02:45 hrs UTC

ബത്തേരി മെത്രാപ്പോലീത്ത മോസ്റ്റ്‌ റവ.ഡോ. ജോസഫ്‌ മാര്‍ തോമസ്‌ മെയ്‌ അഞ്ചാം തീയതി ചൊവ്വാഴ്‌ച വൈകിട്ട്‌ 9 മണിക്ക്‌ (ഇ.എസ്‌.ടി), 8 മണി (സി.എസ്‌.ടി) ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ വചന ശുശ്രൂഷ നിര്‍വഹിക്കുന്നതാണ്‌. ഇതില്‍ പങ്കെടുക്കണമെന്ന്‌ താത്‌പര്യപ്പെടുന്നു. 1- 605 562 3140, കോഡ്‌ 656750# -ല്‍ വിളിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സി.വി. സാമുവേല്‍ (586 216 0602), ടി.എ. മാത്യു (713 436 2207). അലക്‌സ്‌ തോമസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.