You are Here : Home / USA News

ഹാര്‍ട്ട്‌ ഫോര്‍ഡ്‌ സീറോ മലബാര്‍ മിഷന്‌ പുതിയ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 15, 2015 09:53 hrs UTC

ഹാര്‍ട്ട്‌ഫോര്‍ഡ്‌: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ 2015- 16 വര്‍ഷത്തേക്കുള്ള പള്ളി കമ്മിറ്റി അംഗങ്ങള്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോസഫ്‌ പുള്ളിക്കാട്ടിലിന്റേയും, ഇടവക സമൂഹത്തിന്റേയും മുമ്പാകെ ഏപ്രില്‍ 12-ന്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. ബേബി മാത്യു (കൈക്കാരന്‍), ജോര്‍ജ്‌ ജോസഫ്‌ (കൈക്കാരന്‍), ഗ്രേസ്‌ ഏബ്രഹാം (പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍), ദീപ ജോണ്‍ (സെക്രട്ടറി), അനില്‍ മാത്യു, ജോര്‍ജ്‌ മാത്യു, ജോണ്‍ തോമസ്‌, മാത്യൂസ്‌ ജോസഫ്‌ കല്ലുകളം, ഷാജി തോമസ്‌, സ്റ്റെഫി ജോര്‍ജ്‌, സുനില്‍ ലാല്‍ ഏബ്രഹാം, തോമസ്‌ ചേന്നാട്ട്‌ എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.