You are Here : Home / USA News

പേരന്റ്സ് ആന്റ് കപ്പിള്‍സ് കോണ്‍ഫറന്‍സ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, April 21, 2015 10:27 hrs UTC


ന്യുയോര്‍ക്ക് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്‍െറ ആഭിമുഖ്യത്തിലുളള പേരന്റ്സ് ആന്റ് കപ്പിള്‍സ് കോണ്‍ഫറന്‍സ് മേയ് 16 ശനിയാഴ്ച 9 മുതല്‍ 4 വരെ പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും.

(അഡ്രസ് :360 irving ave, port chester, ny 1057) ) ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് നേതൃത്വത്തില്‍ 'ഞാനും എന്‍െറ കുടുംബമോ ഞങ്ങള്‍ യഹോവയെ സേവിക്കുംഎന്നതാണ് ചിന്താവിഷയം. നവ വൈദികന്‍ ഫാ. ഏബ്രഹാം (എബി) ജോര്‍ജ് ആണ് കീനോട്ട് സ്പീക്കര്‍.

'മിനിസ്ട്രി ഓഫ് മിഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി മറ്റുഷ്കാ തെക്ലാ ഹാറ്റ് ഫീല്‍സ് ( സെന്റ് വ്ലാഡിമിര്‍ ഓര്‍ത്തഡോക്സ് തിയളോജിക്കല്‍ സെമിനാരി), ചൈല്‍ഡ് ഹെല്‍ത്ത്, ഹോം ആന്റ് എബ്രോസ് എന്ന വിഷയത്തിലൂന്നി ഡോ. ജസ്റ്റിന്‍ സഖറിയ(ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍), പ്രെയിസ് ആന്റ് വര്‍ഷിപ്, ദി ഓര്‍ത്തഡോക്സ് വേ എന്ന വിഷയത്തെപ്പറ്റി ഫാ. സുജിത് തോമസ് എന്നിവരും ക്ലാസുകളെടുക്കും. 15 ഡോളറാണ് രജിസ്ട്രേഷന്‍ ഫീ.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. റ്റി. എ. തോമസ് (വൈസ് പ്രസിഡന്റ്)
റവ. ഡോ. ജോര്‍ജ് കോശി : 914 961 1587
ഷൈനി രാജു : 973 243 9879 (കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍)
സാറാ വര്‍ഗീസ് : 508 872 1237 (സമാജം സെക്രട്ടറി),
മേരി വര്‍ഗീസ് : 631 368 2037 (സമാജം ട്രഷറര്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.