You are Here : Home / USA News

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളി സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 28, 2015 09:36 hrs UTC

ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയ പള്ളി ഈവര്‍ഷത്തെ സണ്‍ഡേ സ്‌കൂള്‍ റീജിയണല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി. ഏപ്രില്‍ 25-ന്‌ വലിയപള്ളിയില്‍ വെച്ചു നടന്ന മത്സരത്തില്‍ ഡാളസ്‌ റീജിയനുകളിലെ എട്ട്‌ പള്ളികളിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്തു. വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജീം തോമസ്‌ എന്നിവര്‍ മത്സരവിജയത്തിന്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.