You are Here : Home / USA News

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോ വാഷിംഗ്‌ടണ്‍ സമ്മര്‍ ഡ്രീംസ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 10, 2015 09:14 hrs UTC

വാഷിംഗ്‌ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോ വാഷിംഗ്‌ടണ്‍ മദേഴ്‌സ്‌ ഡേയോടനുബന്ധിച്ച്‌ എല്ലാവര്‍ഷവും നടത്താറുള്ള സമ്മര്‍ ഡ്രീംസ്‌ മെയ്‌ രണ്ടാം വാരത്തില്‍ അരങ്ങേറുന്നു. ഒരു കാര്‍ണിവലിന്റെ പശ്ചാത്തലത്തില്‍ ഇരുനൂറില്‍പ്പരം പ്രതിഭകള്‍ പങ്കെടുക്കുന്ന സമ്മര്‍ ഡ്രീസ്‌ മെയ്‌ 16-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ മേരീലാന്റിലെ ബെല്‍ട്‌സ്‌ വില്ലിലുള്ള ഹൈ പോയിന്റ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ നടക്കുന്നതാണ്‌. സമ്മര്‍ ഡ്രീംസിനെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ക്ക്‌ സീബ നവീദ്‌, വസന്ത്‌ നമ്പ്യാര്‍, സന്ദീപ്‌ പണിക്കര്‍ എന്നിവരുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ www.kcsmw.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.