You are Here : Home / USA News

പാസ്റ്റര്‍ ടിനു ജോര്‍ജ്‌ സ്റ്റാറ്റന്‍ ഐലന്റില്‍ ജൂണ്‍ നാലിനു ശുശ്രൂഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 15, 2015 09:26 hrs UTC

ന്യൂയോര്‍ക്ക്‌: സുപ്രസിദ്ധ ഉണര്‍വ്‌ പ്രാസംഗികനും അനുഗ്രഹീത ടിവി പ്രഭാഷകനുമായ പാസ്റ്റര്‍ ടിനു ജോര്‍ജ്‌ സ്റ്റാറ്റന്‍ ഐലന്റില്‍ (2329 Victory Boulevard, Christ Assembly of God Staten Island, Church Auditorium) ജൂണ്‍ നാലിനു ശുശ്രൂഷിക്കുന്നു. വൈകിട്ട്‌ 7 മണിക്ക്‌ മീറ്റിംഗും നടത്തപ്പെടുന്നതാണ്‌. രോഗികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥന ആവശ്യമുള്ളവര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്‌. ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ കുഞ്ഞുമ്മന്‍ ചാക്കോ (516 996 8870), ബിനു തങ്കച്ചന്‍ (347 520 1500), പി.കെ. തോമസ്‌ (718 761 4388),

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.